Psc New Pattern

Q- 95) ചുവടെ ചേർത്തിരിക്കുന്ന സൂചകങ്ങൾ ഏത് പ്രക്ഷോഭത്തി നാണ് കൂടുതൽ അനുയോജ്യമെന്ന് കണ്ടെത്തുക
* നാട്ടുരാജാക്കൻമാർ സ്വന്തം ജനങ്ങളുടെ പരമാധികാരം അംഗീകരിക്കുക
* ഇന്ത്യൻ പട്ടാളക്കാർ ഇന്ത്യക്കാരെ വെടി വെയ്ക്കരുത്
* സ്വാതന്ത്ര്യ പ്രാപ്തി വരെ വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കണം


}